Toxic Foam Floats On Surface Of River Yamuna In Delhi; Alarming Video Shared On Internet

2021-06-30 38

Toxic Foam Floats On Surface Of River Yamuna In Delhi; Alarming Video Shared On Internet
യമുനാ നദിയിൽ വിഷാശംങ്ങള്‍ അടിഞ്ഞു കൂടി വിഷപ്പത രൂപപ്പെട്ടു. നദിയിലെ വെള്ളം കാണാത്ത രീതിയില്‍ നുര പതഞ്ഞു പൊന്തിയിട്ടുണ്ട്. രാസവസ്തുക്കള്‍, മാലിന്യങ്ങള്‍ എന്നിവ നദിയില്‍ തള്ളുന്നതാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമായത്.