Vismaya Case, Kiran Kumar tests COVID+ve, evidence collection postponed

2021-06-30 1,797

Vismaya Case, Kiran Kumar tests COVID+ve, evidence collection postponed

വിസ് മയ കേസില്‍ പൊലീസ് കസ് റ്റഡിയിലുള്ള പ്രതി കിരണ്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. പ്രതിയെ ഇന്ന് നിലമേലിലെ വിസ്മയയുടെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്താനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്. തെളിവെടുപ്പിന് മുന്നോടിയായി ബുധനാഴ് ച രാവിലെ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.


Free Traffic Exchange

Videos similaires