കട്ടക്കലിപ്പിൽ ഷിയാസ്..വിസ്‌മയയോട് ആങ്ങള കാണിച്ചത് അസംബന്ധം

2021-06-28 3

കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ബിഗ് ബോസ് താരവും മോഡലുമായ ഷിയാസ് കരീം. സ്വന്തം പെങ്ങള്‍ ( വിസ്മയ ) ക്രൂരമായ രീതിയില്‍ പീഡനം അനുഭവിച്ച് ആത്മഹത്യ ചെയ്തിട്ട് കൃത്യം 4 ദിവസം മാത്രം ആയിരിക്കുമ്പോള്‍ , വീഡിയോസ് ഒക്കെ എടുത്ത് ബിജിഎം ഇട്ട് പോസ്റ്റ് ചെയ്യാന്‍ ഒരു സഹോദരന് എങ്ങനെ കഴിയുന്നുവെന്ന് ഷിയാസ് ഫേസ്ബുക്കില്‍ കുറിച്ചു

Free Traffic Exchange