India tour of Sri Lanka an opportunity for Rahul Dravid to ‘learn’, a challenge for Shikhar Dhawan

2021-06-28 11,817

India tour of Sri Lanka an opportunity for Rahul Dravid to ‘learn’, a challenge for Shikhar Dhawan
ശ്രീലങ്കന്‍ പര്യടനത്തിന് ടീം ഇന്ത്യ സജ്ജരായിക്കഴിഞ്ഞതായി ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ വ്യക്തമാക്കി. അടുത്ത മാസമാണ് ലങ്കയില്‍ ഇന്ത്യ മൂന്നു വീതം ടി20, ഏകദിന പരമ്പരകള്‍ കളിക്കുന്നത്. ജൂലൈ 13നാണ് പരമ്പരയ്ക്കു തുടക്കമാവുന്നത്. ലങ്കയില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് എല്ലാവരുമെന്നും ഞായറാഴ്ച കോച്ച് ദ്രാവിഡിനൊപ്പം വിര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ ധവാന്‍ വ്യക്തമാക്കി.