ലൈൻ പുലിയാണ്...ഒളിമ്പിക്സിൽ യോഗ്യത നേടി മലയാളികളുടെ അഭിനമായി സജൻ
2021-06-27 62
മലയാളികള്‍ക്കാകെ അഭിമാനമായി നീന്തല്‍ താരം സജന്‍ പ്രകാശിന് വീണ്ടും ഒളിമ്പിക്സ് യോഗ്യത. ചരിത്രം കുറിച്ചുകൊണ്ടാണ് റോമില്‍ നടന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈയില്‍ ഒന്നാമതെത്തി സജന്‍ ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടിയത്