BCCI to request ECB for two warm-up matches for India before England Tests: Reportt

2021-06-25 40

BCCI to request ECB for two warm-up matches for India before England Tests: Report

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി സന്നാഹ മത്സരത്തിന് അവസരം നല്‍കണമെന്ന് ആവിശ്യപ്പെട്ടിരിക്കുകയാണ് BCCI, ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിനോട് ഇക്കാര്യം ഔദ്യോഗികമായി ആവിശ്യപ്പെട്ടിട്ടുണ്ട്.