WTC 2021 Final: NZ captain Kane Williamson and Ross Taylor performance stats against India

2021-06-25 98

WTC 2021 Final: NZ captain Kane Williamson and Ross Taylor performance stats against India.
2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ കിരീടം ഉറപ്പിച്ച് മുന്നേറവെ സെമിയില്‍ ന്യൂസീലന്‍ഡ് ആ കുതിപ്പ് അവസാനിപ്പിച്ചു. ഇപ്പോഴിതാ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യയുടെ കിരീട മോഹത്തെ ന്യൂസീലഡ് പരാജയപ്പെടുത്തിയിരിക്കുകയാണ്.ഈ രണ്ട് മത്സരത്തിലും ഇന്ത്യക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തിയത് റോസ് ടെയ്‌ലര്‍-കെയ്ന്‍ വില്യംസണ്‍ കൂട്ടുകെട്ടാണ്.