പെട്രോൾ ലിറ്ററിന്​ വെറും 50 ​രൂപയായി..

2021-06-25 480

പാക്കിസ്താനില്‍ 52.12 ഇന്ത്യന്‍ രൂപയാണ് ജൂണ്‍ 21ലെ പെട്രോള്‍ വില. ഡീസലിന് 52.99 രൂപയും. ഇന്ത്യയില്‍ കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില 100 കടന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയേക്കാള്‍ സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന നമ്മുടെ അയല്‍രാജ്യം നേര്‍ പകുതി വിലയ്ക്ക് പെട്രോളും ഡീസലും വില്‍ക്കുന്നത്

Videos similaires