WTC Final: Virat Kohli Suffers 3rd Loss As India Captain In ICC Tournament Knockout Matches

2021-06-24 192

WTC Final: Virat Kohli Suffers 3rd Loss As India Captain In ICC Tournament Knockout Matches
ICC ടൂര്‍ണമെന്റിന്റെ നോക്കൗട്ട് റൗണ്ടില്‍ ടീം ഇന്ത്യക്കു വീണ്ടുമൊരിക്കല്‍ക്കൂടി മോഹഭംഗം. 2013ല്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ചാംപ്യന്‍സ് ട്രോഫിയേറ്റു വാങ്ങിയ ശേഷം ഇന്ത്യയെ നോക്കൗട്ട് ശാപം വിടാതെ പിന്തുടരുകയാണ്. പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലും ഇതില്‍ മാറ്റമുണ്ടായില്ല.