Messi 34: Fans shower love on 'G.O.A.T' Lionel Messi on his 34th birthday

2021-06-24 12,467


ഫുട്‌ബോള്‍ ലോകത്ത് ഒരുപക്ഷേ ഏറ്റവും അധികം വാഴ്ത്തിപ്പാടലുകള്‍ക്ക് വിധേയമായ ഒരു പേരാണ് ലയണല്‍ മെസ്സി. ദൈവമെന്നും മിശാഹാ എന്നും ആരാധകർ വിളിക്കുന്ന നമ്മുടെ സ്വന്തം മെസ്സിക്ക് ഇന്ന് ജന്മദിനമാണ്, അതെ ഫുട്ബോൾ മാന്ത്രികൻ ലയണൽ മെസ്സിയ്ക്ക് ഇന്ന് 34-ാം പിറന്നാൾ.