വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി. കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ് എം.സി.ജോസഫൈനെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്