Jasprit Bumrah recorded the 1000th Test duck for India during the WTC Final

2021-06-24 14

ന്യൂസിലാന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിനിടെ ഇന്ത്യ നാണക്കേടില്‍ പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ടെസ്റ്റില്‍ 1000 ഡെക്കുകളാണ് ഇന്ത്യ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇന്ത്യയുടെ രണ്ടാമിന്നിങ്‌സില്‍ പേസര്‍ ജസ്പ്രീത് ബുംറ പൂജ്യത്തിനു പുറത്തായതോടെയാണ് ഡെക്കുകളില്‍ ഇന്ത്യ നാലക്കത്തിലെത്തിയത്.