വിസ്മയ വിഷയത്തിൽ പ്രതികരിച്ച നടൻ ജയറാമിന് പൊങ്കാല

2021-06-23 2,692

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ അവസ്ഥ നാളെ ഓരോ വീട്ടിലും സംഭവിച്ചേക്കാമെന്ന് ഓര്‍മ്മിപ്പിച്ച നടന്‍ ജയറാമിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പൊങ്കാലയുമായി മലയാളികള്‍.