32 പേരുടെ ജീവന്‍ അപഹരിച്ച കൊല്ലത്തെ ആമയിറച്ചി ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണം ഇന്നും കേരളത്തിന് അവ്യക്തമാണ്. നാടിനെ നടുക്കിയ ആ ദുരന്തം പിന്നിട്ടിട്ട് ആറുപത് ആണ്ട് തികയുകയാണ്. 1961 മേയ് 29 ന് അളുങ്കാമയെ കിട്ടിയപ്പോള്‍ കൊല്ലത്തെ തീരത്തിന് എന്നെന്നില്ലാത്ത സന്തോഷമായിരുന്നു.എന്നാല്‍ അത് ഒരു മാഹ ദുരന്തത്തിന്റെ തുടക്കമാകുമെന്ന് ആരും കരുതിയില്ല