vismaya suicide dowry harassment case brother and mother says she was murdered

2021-06-22 290

vismaya suicide dowry harassment case brother and mother says she was murdered
വിസ്മയയെ കിരണ്‍കുമാറിന്റെ അമ്മയും മര്‍ദിച്ചിരുന്നതായി വിസ്മയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍. മദ്യവും ലഹരിവസ്തുക്കളും ഉപയോഗിച്ചശേഷമാണ് കിരണ്‍ മര്‍ദിച്ചത്. തന്റെ വീട്ടിലായിരുന്നപ്പോഴും വിസ്മയയെ കിരണ്‍ അടിച്ചിട്ടുണ്ട്. ഫാദേഴ്സ് ഡേയ്ക്ക് മെസേജ് അയച്ചതിന് ഫോണ്‍ തല്ലിപൊട്ടിച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി.