ഞാൻ തല്ലിയിട്ടുണ്ട്..വഴക്കുംകൂടി..കിരണിന്റെ മൊഴി ഇങ്ങനെ

2021-06-22 166

വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്‌പെക്ടറുമായ കിരണിന്റെ മൊഴി രേഖപ്പെടുത്തി. വിസ്മയ മരിക്കുന്നതിന് തലേ ദിവസം മര്‍ദ്ദിച്ചിട്ടില്ലെന്ന് മൊഴിയില്‍ പറയുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ വിസ്മയയുമായി വഴക്കുണ്ടായി. ഈ സമയം വീട്ടില്‍ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടു. നേരം പുലര്‍ന്ന ശേഷമേ വീട്ടില്‍ പോകാനാവൂ എന്ന് താന്‍ നിലപാടെടുത്തുവെന്നും കിരണ്‍ പറഞ്ഞു

Videos similaires