mYoga App: All You Need to Know About the 'Daily Companion' Launched by PM Modi on Yoga Day
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ലോകാരോഗ്യ സംഘടനയുമായി (ഡബ്ല്യുഎച്ച്ഒ) സഹകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി എം-യോഗ ആപ്പ് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. ലോകമെമ്പാടും പല ഭാഷകളിലും ലഭ്യമാകുന്ന ഈ ആപ്ലിക്കേഷനില്‍ ഒരു പൊതു പ്രോട്ടോക്കോള്‍ അടിസ്ഥാനമാക്കി യോഗ പരിശീലനത്തെക്കുറിച്ചുള്ള വീഡിയോകള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.