കട്ടക്കലിപ്പിൽ ഒമര്‍ ലുലു..നവീന് ഇന്‍സ്റ്റ വെരിഫിക്കേഷന്‍ നല്‍കിയില്ല

2021-06-20 1

Omar Lulu Asks Why Only Janaki Omkuar Got Verification From Instagram But Not Naveen!
നവീനെയും ജാനകിയെയും സംബന്ധിച്ചുള്ള സംവിധായകന്‍ ഒമര്‍ ലുലുവിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നവീന് ഇന്‍സ്റ്റഗ്രാം വെരിഫിക്കേഷന്‍ നല്‍കാതിരുന്നതിനെ കുറിച്ചാണ് ഒമര്‍ ലുലു സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത്. ഇരുവരും ഒരുമിച്ച് ഡാന്‍സ് കളിച്ച് വൈറലായവരാണെന്നും എന്നാല്‍ ജാനകിയ്ക്ക് മാത്രം വെരിഫിക്കേഷന്‍ കൊടുത്തുവെന്നുമാണ് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്


Videos similaires