A monkey as a non-ticketed passenger on the Delhi Metro train. video viral
ഡല്‍ഹി മെട്രോ ട്രെയിനില്‍ ടിക്കറ്റെടുക്കാത്ത യാത്രക്കാരനായി ഒരു കുരങ്ങ്. യമുന ബാങ്ക് സ്‌റ്റേഷന്‍ മുതല്‍ ഐ.പി സ്റ്റേഷന്‍ വരെയുള്ള കുരങ്ങ് യാത്ര ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ വൈറലാണ്.