വിവാദ വൈദ്യര്‍ എന്നറിയപ്പെടുന്ന മോഹനന്‍ വൈദ്യര്‍ വിടവാങ്ങി. 65 വയസ്സായിരുന്നു. വൈദ്യ ചികിത്സയിലൂടെയും ആധുനിക ചികിത്സാ രീതികള്‍ക്കെതിരായ നിലപാടുകളിലൂടെയും പലവട്ടം വിവാദങ്ങളില്‍ ഇടംപിടിച്ച മോഹനന്‍ വൈദ്യര്‍ എന്ന മോഹനന്‍ നായരെ ഇന്നലെ രാത്രിയോടെ കരമനയിലെ ബന്ധുവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു