Andriy yarmolenko trolls Cristiano ronaldo
2021-06-19
74
യൂറോ കപ്പില്‍ വീണ്ടും ചിരിപടര്‍ത്തി കൊക്ക കോള
കൊക്ക കോളയുടേയും ഹെനികിനിന്റേയും കുപ്പി യാര്മേലെന്കോവ് തന്റെ അടുത്തേക്ക് ചേര്‍ത്ത് വെച്ചു. എന്നിട്ട് തന്നെ ബന്ധപ്പെടാനാണ് കമ്ബനികളോട് താരം പറയുന്നത്.