റോഡിന് നടുവില്‍ തലകീഴായ് മറിഞ്ഞ് കാര്വീഡിയോ വൈറലായതോടെ കാര്‍ നിവര്‍ത്താന്‍ സഹായിക്കുന്ന ആളുകളെ പ്രശംസിച്ച് നിരവധി പേര്‍ കമന്റുകള്‍ രേഖപ്പെടുത്തി.