പെട്രോളിന് വിലകൂടിയെന്ന് വെച്ച് പോക്രിത്തരം കാണിക്കാൻ പാടുണ്ടോ ?
2021-06-18
37
വഴിയരികില്‍ മറിഞ്ഞു കിടക്കുന്ന പെട്രോള്‍ ടാങ്കറില്‍ നിന്നും ഇന്ധനം മോഷ്ടിക്കാന്‍ തിക്കും തിരക്കും കൂട്ടുന്ന നാട്ടുകാരുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.മദ്ധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് സംഭവം