മറഡോണയുടെ മരണം കൊലപാതകം തന്നെ.. ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

2021-06-17 100

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ പരിചരിച്ച ഡോക്ടര്‍മാര്‍ തന്നെയാണ് അശ്രദ്ധയിലൂടെ അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്ന ആരോപണവുമായി മറഡോണയെ പരിചരിച്ച നഴ്‌സിന്റെ അഭിഭാഷകന്‍. മറഡോണയുടെ മരണത്തില്‍ അന്വേഷണം നേരിടുന്ന ഡഹിയാന ഗിസെല മാഡ്രിഡ് എന്ന നഴ്‌സിന്റെ അഭിഭാഷകനാണ് ആരോപണവുമായി രംഗത്തുവന്നത്.

Videos similaires