ഭൂമി കുഴിച്ച് ലഭിക്കുന്നത് വജ്രം, ഒഴുകി ജനം..സംഭവം ഇങ്ങനെ
2021-06-17
1
ദക്ഷിണാഫ്രിക്കയിലെ ക്വാഹ്‌ലാതിയിലേക്ക് ഇപ്പോള്‍ ജനപ്രവാഹമാണ്. ഇവിടുത്തെ ഭൂമി കുഴിച്ച ഒരു ആട്ടിടയന് വജ്രത്തിന് സമാനമായ വസ്തു ലഭിച്ചതോടെയാണ് വന്‍ ജനപ്രവാഹം പ്രദേശത്തേക്ക് ഒഴുകിയെത്തിയത്