Sergio Ramos leaving Real Madrid after 16 years

2021-06-17 97


Sergio Ramos leaving Real Madrid after 16 years

സ്പാനിഷ് സൂപ്പര്‍ ക്ലബ്ബ് റയല്‍ മാഡ്രിഡിനൊപ്പമുള്ള 16 വര്‍ഷത്തെ കരാറിന് അവസാനം കുറിച്ച് സെര്‍ജിയോ റാമോസ്. ടീമിന്റെ പ്രതിരോധത്തിലെ വന്മതിലായിരുന്ന റാമോസ് നായകനെന്ന നിലയില്‍ ടീമിനെ ജയിപ്പിക്കാന്‍ ഏതറ്റംവരെയും പോകുന്ന പ്രകൃതക്കാരനായിരുന്നു. ഫുട്‌ബോളിലെ ഗുഡ് സര്‍ട്ടിഫിക്കറ്റിനുടമയല്ലാത്ത വഴക്കാളിയായ,പരുക്കനായ താരമായിരുന്നെങ്കിലും റയല്‍ മാഡ്രിഡ് എന്ന ക്ലബ്ബിനെ സംബന്ധിച്ച് ഇക്കാലയളവില്‍ ടീമിന്റെ നെടുന്തൂണായിരുന്നു റാമോസ്.