കോഴിക്കോട് വെള്ളപ്പൊക്ക സാധ്യത ?വെള്ളം കയറുന്നു .. ആർത്തിരമ്പി പുഴ
2021-06-16
379
കഴിഞ്ഞ രണ്ടു ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴയില്‍ കോഴിക്കോടിന്റെ കിഴക്കന്‍ മലയോര മേഖലയായ മുക്കം നഗരസഭയിലെയും, കൊടിയത്തൂര്‍, കാരശ്ശേരി, പഞ്ചായത്തുകളിലെയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി തുടങ്ങി