ഹമാസിനെ വിറപ്പിച്ച് വീണ്ടും ഇസ്രയേല്‍ ആക്രമണം

2021-06-16 19

Israel launches air strikes on Gaza, first time since ceasefire last month

ഇസ്രായേലില്‍ ഭരണം മാറിയതിന് പിന്നാലെ ഗാസയിലേക്ക് ആക്രമണം. മെയ് മാസത്തില്‍ ഇസ്രായേലും ഹമാസും വെടിനിര്‍ത്തല്‍ കരാറിലെത്തിയ ശേഷം ആദ്യമായാണ് ഇത്രയും ശക്തമായ ആക്രമണം നടക്കുന്നത്.