Sushant singh rajput's pet dog in his death anniversary ceremony

2021-06-16 9

Sushant singh rajput's pet dog in his death anniversary ceremony

വീട്ടില്‍ നടത്തിയ പ്രാര്‍ഥനാ ചടങ്ങിലാണ് സുശാന്തിന്റെ ചിത്രത്തില്‍ നിന്നും കണ്ണെടുക്കാതെ നായ കിടന്നത്. മരിച്ച സമയത്ത് കണ്ണീരോടെ ഭക്ഷണം പോലും കഴിക്കാതെ കഴിഞ്ഞ ഈ നായയുടെ സ്‌നേഹം അന്നും വലിയ ചര്‍ച്ചയായിരുന്നു.