വേടന്‍ ഇന്‍സ്റ്റഗ്രാമിലിട്ട കുറിപ്പില്‍ ലൈക്ക് ചെയ്തവര്‍ക്കെതിരെ പരിഹാസവുമായി സംവിധായകന്‍ ഒമര്‍ ലുലു

2021-06-14 514

Omar Lulu slams those actors who supports Vedan in me too allegation
ലൈംഗിക അതിക്രമ ആരോപണത്തില്‍ മാപ്പുപറഞ്ഞുകൊണ്ട് മലയാളി റാപ്പര്‍ വേടന്‍ ഇന്‍സ്റ്റഗ്രാമിലിട്ട കുറിപ്പില്‍ ലൈക്ക് ചെയ്തവര്‍ക്കെതിരെ പരിഹാസവുമായി സംവിധായകന്‍ ഒമര്‍ ലുലു.

Videos similaires