India’s Strongest Playing XI For The ODI Series Against Sri Lanka

2021-06-14 3,826

India’s Strongest Playing XI For The ODI Series Against Sri Lanka
ഇന്ത്യ-ശ്രീലങ്ക പരിമിത ഓവര്‍ പരമ്പര ജൂലൈയില്‍ നടക്കാന്‍ പോവുകയാണ്. മൂന്ന് മത്സരം വീതമുള്ള ഏകദിനവും ടി20യുമാണ് ഇന്ത്യയുടെ യുവനിര ശ്രീലങ്കയില്‍ കളിക്കുന്നത്. പ്രതിഭാശാലികളായ നിരവധി യുവതാരങ്ങള്‍ ഇന്ത്യന്‍ നിരയിലുണ്ട്. ഇവരില്‍ നിന്നുള്ള ഇന്ത്യയുടെ മികച്ച ഏകദിന പ്ലേയിങ് 11നെ തിരഞ്ഞെടുക്കാം.