Mizoram man, who headed world’s largest family with 39 wives and 94 children, passes away at 76

2021-06-14 7

Mizoram man, who headed world’s largest family with 39 wives and 94 children, passes away at 76 ലോകത്തെ ഏറ്റവും വലിയ കുടുംബത്തിന്റെ ഗൃഹനാഥനായി അറിയപ്പെട്ടിരുന്ന മിസോറമിലെ സിയോണ ചന (76) അന്തരിച്ചു. ഐസോളിലെ ട്രിനിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.