കൃത്രിമശ്വാസം നൽകി എറിക്‌സണെ രക്ഷിച്ച കെയർ..നിങ്ങൾ മുത്താണ്
2021-06-13
92
യൂറോ കപ്പിനിടെ സൂപ്പര്‍താരം ക്രിസ്റ്റ്യന്‍ എറിക്‌സന്റെ ജീവന്‍ രക്ഷിച്ചത് ഡെന്‍മാര്‍ക്ക് നായകന്‍ സിമണ്‍ കെയറിന്റെ അവസരോചിത ഇടപെടല്‍ കൊണ്ട് കൂടിയാണ്. ഇതോടെ ഫുട്‌ബോള്‍ ലോകം മുഴുവന്‍ കെയറിനെ പ്രശംസ കൊണ്ട് മൂടുകയാണ്