Don't hurt the girl and nature '; Old post viral of Tik Tok star arrested in torture case
ടിക്ടോക് വിഡിയോകളിലൂടെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയനായ വിഘ്നേഷ് കൃഷ്ണ (അമ്ബിളി) പീഡനക്കേസില്‍ അറസ്റ്റിലായതോടെ പഴയ പോസ്റ്റുകളും വിഡിയോകളും വീണ്ടും വൈറലായി. പെണ്ണിനെയും പ്രകൃതിയെയും നോവിക്കരുത്' എന്ന പഴയ പോസ്റ്റ് ഇപ്പോള്‍ ട്രോള്‍ പേജുകളില്‍ നിറയുകയാണ്.