കട്ടകലിപ്പിൽ Shakib Al Hasan ചെയ്തു കൂട്ടിയത് കണ്ടോ? | Oneindia Malayalam

2021-06-11 528

Shakib Al Hasan Goes Berserk At Umpire, Twice Over, In Dhaka League Match

കളിക്കളത്തിൽ അപക്വ പെരുമാറ്റവുമായി ബംഗ്ലാദേശിൻ്റെ ഇതിഹാസ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ. അപ്പീൽ ചെയ്തിട്ട് വിക്കറ്റ് നൽകാതിരുന്നതിനെ തുടർന്ന് സ്റ്റമ്പ് ചവിട്ടിത്തെറിപ്പിച്ചും അമ്പയറോട് കയർത്തുമാണ് ഷാക്കിബ് വിവാദങ്ങളിൽ ഇടം പിടിച്ചത്.