ദേ നമ്മുടെ സഞ്ജു ഇന്ത്യൻ ടീമിൽ.. കൂടെ ദേവ്ദത്തും

2021-06-10 28,068

ഇന്ത്യയുടെ ലങ്കന്‍ പര്യടനത്തിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. ടീമിനെ ശിഖര്‍ ധവാന്‍ നയിക്കും. ദേവ്ദത്ത് പടിക്കലും സഞ്ജു സാംസണും ഉള്‍പ്പെടെ പ്രതീക്ഷിച്ച താരങ്ങളെല്ലാം ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യയുടെ മുന്‍ നിര താരങ്ങള്‍ ഇംഗ്ലണ്ടിലായതിനാല്‍ രണ്ടാം നിര ടീമിനെയാണ് ഇന്ത്യ ലങ്കയിലേക്ക് പരിഗണിച്ചിരിക്കുന്നത്.

Videos similaires