India sees record 6,148 Covid-19 deaths in last 24 hours, fresh cases remain below 1 lakh

2021-06-10 252

India sees record 6,148 Covid-19 deaths in last 24 hours, fresh cases remain below 1 lakh

ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തിന്റെ ആശങ്ക ഒഴിയുന്നില്ല. പ്രതിദിന പോസിറ്റിവ് കേസുകളുടെ എണ്ണം കുറയുമ്പോൾ മരണനിരക്കിൽ കാര്യമായ കുറവില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 6148 പേർക്കാണ് ഇതുവരെ കോവിഡ് മൂലം ജീവൻ നഷ്ടമായത്. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്.