വീണ്ടും യുദ്ധം .. സിറിയയെ മിസൈൽ തൊടുത്ത് ചാമ്പലാക്കാൻ ഇസ്രായേൽ

2021-06-09 1,100

പശ്ചിമേഷ്യയില്‍ വീണ്ടും അശാന്തി പരത്തി ഇസ്രായേല്‍. ഗാസയുമായുള്ള യുദ്ധം അവസാനിപ്പിച്ചതിന് പിന്നാലെ ഇസ്രായേല്‍ സൈന്യം സിറിയയില്‍ ആക്രമണം തുടങ്ങി. ഈജിപ്തിന്റെ മധ്യസ്ഥ ശ്രമങ്ങളാണ് ഹമാസ്-ഇസ്രായേല്‍ യുദ്ധം അവസാനിപ്പിച്ചത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സിറിയയില്‍ വ്യാപകമായി മിസൈല്‍ വര്‍ഷിക്കുകയാണ് ഇസ്രായേല്‍

Videos similaires