Jitin Prasada joins BJP in presence of Piyush Goyal, dumps Congress ahead of UP polls

2021-06-09 2

Jitin Prasada joins BJP in presence of Piyush Goyal, dumps Congress ahead of UP polls
കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി പാര്‍ട്ടി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ജിതിന്‍ പ്രസാദ ബി ജെ പിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ച്‌ ഹൈക്കമാന്‍ഡിന് കത്തെഴുതിയ ജി 23 ഗ്രൂപ്പില്‍ ഉള്‍പ്പെട്ടയാളാണ് ജിതിന്‍ പ്രസാദ.