Meet Kerala-born IAS officer Roshan Jacob credited for containing COVID-19 spread in Lucknow

2021-06-09 1

Meet Kerala-born IAS officer Roshan Jacob credited for containing COVID-19 spread in Lucknow
രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. ലഖ്നൗവിൽ ഒരു ഘടത്തിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ആരോഗ്യ പ്രവർത്തകർക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. എന്നാൽ അവിടെ നിന്നെല്ലാം നഗരത്തെ പൂർവ്വ സ്ഥിതിയിലേക്ക് മടക്കി കൊണ്ടുവന്നിരിക്കുകയാണ് ഒരു മലയാളി ഐഎഎസ് ഉദ്യോഗസ്ഥ.

Free Traffic Exchange