Mumbai streets waterlogged after heavy rain
2021-06-09
240
Mumbai streets waterlogged after heavy rain
മഹാരാഷ്ട്രയില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ചു. കനത്തമഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായി. റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതം സ്തംഭിച്ചു.