bigg boss malayalam season 3: fans requested to asianet for conduct soon grand finale

2021-06-08 95

bigg boss malayalam season 3: fans requested to asianet for conduct soon grand finale
BB3 ഫൈനല്‍ എന്ന് നടക്കുമെന്നാണ് പലരും ചോദിക്കുന്നത്. ജൂണ്‍ ആറിന് തിരുവനന്തപുരത്തോ കൊച്ചിയിലോ വെച്ച് ഗ്രാന്‍ഡ് ഫിനാലെയുടെ ഷൂട്ടിംഗ് നടക്കുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ഇതേകുറിച്ച് ചാനലിന്‌റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. ചാനലിന്‌റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ ബിഗ് ബോസ് ഫൈനല്‍ ക്യാന്‍സല്‍ ചെയ്‌തോ എന്ന് സംശയം പ്രകടിപ്പിച്ച് മറ്റുചിലര്‍ എത്തിയിരുന്നു.