U.S. Report Found It Plausible Covid-19 Leaked From Wuhan Lab
കൊറോണ വൈറസ് വുഹാന്‍ ലാബില്‍ നിന്നും ചോര്‍ന്നതാണെന്ന പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ട് വാള്‍സ്ട്രീറ്റ് ജേണല്‍. യു.എസ് ഗവണ്‍മെന്റിന് കീഴിലുള്ള നാഷണല്‍ ലബോറിട്ടറിയാണ് പഠനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധന വേണമെന്നും പഠനത്തില്‍ പറയുന്നു