VD Satheeshan's statement against CM Pinarayi Vijayan

2021-06-08 227

VD Satheeshan's statement against CM Pinarayi Vijayan
വയനാട് മുട്ടിൽ മരം മുറിയിൽ സർക്കാരിനെതിരെ നിലപാട് പറഞ്ഞ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ചട്ടങ്ങൾ ലംഘിച്ച് ഉത്തരവിറക്കി വനംകൊള്ള ന്യായീകരിക്കുകയാണ് സർക്കാർ ചെയ്തത്.വനം കൊള്ള ഉദ്യോഗസ്ഥരുടെ തലയിൽ മാത്രം കെട്ടിവച്ച് കയ്യൊഴിയാൻ സർക്കാരിന് കഴിയില്ലെന്നും സതീശൻ കുറ്റപ്പെടുത്തി. ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് സംഭവം നടന്നിട്ടുള്ളത്.രാഷ്ട്രീയ മേലാളന്മാരും ഇതിന് പിന്നിലുണ്ടെന്നും വ്യക്തമായ അന്വേഷണം നടക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.