Mahatma Gandhi's Great-grandaughter Sentenced To 7 Years In Jail

2021-06-08 812

Mahatma Gandhi's Great-granddaughter Sentenced To 7 Years In Jail
സാമ്ബത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടിക്ക് തടവുശിക്ഷ വിധിച്ച്‌ ഡര്‍ബന്‍ കോടതി. ഗാന്ധിജിയുടെ ചെറുമകളും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ എല ഗാന്ധിയുടെ മകള്‍ ആശിഷ് ലത രാംഗോബിനാണ് കോടതി ഏഴ് വര്‍ഷം തടവുശിക്ഷ വിധിച്ചിരിക്കുന്നത്.