വിദ്യാര്‍ത്ഥിയായിരിക്കെ നാലു കോടി രൂപ ലോട്ടറിയടിച്ചതോടെ ശ്രദ്ധാകേന്ദ്രമായതാണ് വടക്കന്‍ അയര്‍ലണ്ടിലെ കൗണ്ടി ഡൗണ്‍ ബാലിമാര്‍ട്ടിന്‍ നിവാസിയായ കേലം ഫിറ്റ്സ്പാട്രിക്ക്. ഭാഗ്യവാനായ കുട്ടിയെന്ന് പ്രശസ്തനായ ഫിറ്റ്സ്പാട്രിക്ക് അതു കഴിഞ്ഞ് ഏഴാം വര്‍ഷം, 23 വയസ്സില്‍ പെട്ടെന്ന് മരണത്തിന് കീഴടങ്ങി