പരിസ്ഥിതി ദിനത്തില്‍ പൊതുസ്ഥലങ്ങളില്‍ കഞ്ചാവ് ചെടി നട്ട് സാമൂഹ്യവിരുദ്ധര്‍. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലത്തെ എക്‌സൈസ് ഉദ്യോഗസ്ഥരെത്തി ചെടി നശിപ്പിച്ചു. കഞ്ചാവ് കേസുകളിലെ സ്ഥിരം പ്രതികളായ കണ്ടച്ചിറ സ്വദേശികളാണ് ചെടി നട്ടതെന്നാണ് സൂചന.