PWD minister P A Muhammad Riyas in action
കഴിഞ്ഞ ലോക്ഡൗൺ കാലത്ത് റോഡരികിൽ ഉപേക്ഷിച്ചുപോയ ഒരു വലിയ ടാർ മിക്സിങ് യൂണിറ്റാണ് അപകടാവസ്ഥയിൽ റോഡിൽ കിടന്നത്, മന്ത്രി റിയാസിന്റെ ഒരൊറ്റ ഫോൺവിളിയിൽ അത് അവിടെ നിന്നും മാറ്റുന്ന വീഡിയോക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കയ്യടി