Petrol Crosses Rs 100 in State: Rs 100.20 For 1 Litre

2021-06-07 131

Petrol Crosses Rs 100 in State: Rs 100.20 For 1 Litre
അങ്ങനെ നമ്മുടെ കേരളത്തിലും പെട്രോൾ വില സെഞ്ചുറിയടിച്ചിരിക്കുകയാണ്, എക്സ്ട്രാ പ്രീമിയം പെട്രോളിന് സംസ്ഥാനത്ത് പലയിടത്തും വില നൂറ് കടന്നിരിക്കുകയാണ്, എക്സ്ട്രാ പ്രീമിയം പെട്രോൾ എന്ന് ആശ്വസിക്കാൻ വരട്ടെ, പുറകെ തന്നെ സാധാ പെട്രോളും ഡീസലും റോക്കറ്റ് പോലെ വരുന്നുണ്ട്,