കണ്ണ് നനയിച്ച് അമ്മയുടെ സന്തോഷംമകനില് നിന്ന് അപ്രതീക്ഷിതമായി ലഭിച്ച സമ്മാനം കണ്ട് സന്തോഷിക്കുന്ന അമ്മയുടെ ദൃശ്യം പലരുടെയും കണ്ണുകള്‍ ഈറനണിയിക്കുന്നതാണ്.